ചെന്നൈയില്‍ നിന്ന് 6.64 കോടി നേടിയ കാല, ചെങ്കല്‍പേട്ടില്‍ നിന്ന് 10.8 കോടിയും സ്വന്തമാക്കി. കോയമ്ബത്തൂരില്‍ നിന്ന് 7.2 കോടിയും തിരുനെല്‍വെലി, കന്യാകുമാരി ഭാഗങ്ങളില്‍ നിന്നായി 1.95കോടിയും തൂത്തുക്കുടിയില്‍ നിന്ന് 3.7 കോടിയും കളക്ഷന്‍ ആദ്യ നാലു ദിവസങ്ങളില്‍ ലഭിച്ചു.
#Rajanikanth
#kaala